മന്ത്രി ജി. ആര്‍. അനില്‍ കെ. ജി. എം. ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജി. എസ്. വിജയകൃഷ്ണന് പുസ്തകം നല്‍കി
പ്രകാശനം ചെയ്യുന്നു. ശ്യാംകുമാര്‍, വര്‍ഷ, രചയിതാവ് ഡോ. കെ.രാജേന്ദ്രന്‍
നായര്‍, ശ്രിലില്‍. എസ്. എല്‍, ജിജു മലയിന്‍കീഴ് എന്നിവര്‍ സമീപം.
തിരുവനന്തപുരം : ആദ്യകാല മരുന്നു പരീക്ഷണങ്ങളുടെ മറവില്‍ അരങ്ങേറിയിട്ടുള്ളക്രൂരതകളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും നേര്‍ചിത്രം സാധാരണ ജനങ്ങള്‍ക്ക്മനസിലാകുംവിധം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്ന മരുന്നു
പരീക്ഷണങ്ങളിലെ ഇരുണ്ട ഇന്നലെകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. കെ.ജി.എം.ഒ.എ സംസ്ഥാനപ്രസിഡന്റ് ഡോ: ജി.എസ് വിജയകൃഷ്ണന്‍ ആദ്യ കോപ്പി മന്ത്രിയില്‍ നിന്ന്ഏറ്റുവാങ്ങി. മരുന്നു പരീക്ഷണ രംഗത്തെ വളരെക്കാലത്തെ പരിചയ സമ്പന്നതഅതിലെ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജനങ്ങള്‍ക്കുഉപകാരപ്രദമായ രീതിയില്‍ ഒരു പുസ്തകംപ്രസിദ്ധീകരിക്കുവാന്‍ തയ്യാറായതിന്ഡോ: കെ. രാജേന്ദ്രന്‍ നായരെ മന്ത്രി അഭിനന്ദിച്ചു. സ്‌കോപ് ടീംപ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ ശ്രിലില്‍ എസ്.എല്‍, ഡയക്ടര്‍ ശ്യാംകുമാര്‍ ,
പ്രസാധകരായ മലയിന്‍കീഴ്. കോമിന്റെ മാനേജിംഗ് എഡിറ്റര്‍ ജിജു മലയിന്‍കീഴ്, വര്‍ഷ, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്ത