CINEMA26/03/2023

'പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിംഗ് ലൗ'

Rahim Panavoor
സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന 'പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിംഗ്  ലൗ ' എന്ന സിനിമ സെൻറ് മേരീസ് അസോസിയേറ്റ്സ് ലിമിറ്റഡും എസ്കെ സിനിമാസും ചേർന്ന് നിർമിക്കുന്നു. കഥ എഴുതി ചിത്രം  സംവിധാനം  ചെയ്യുന്നത്  കെ.ജെ.ഫിലിപ്പ് ആണ്. സാബുകൃഷ്ണയും സീത സതീഷും പ്രധാന വേഷത്തിൽ എത്തുന്ന  ചിത്രത്തിൽ മലയാളത്തിലെ  പ്രമുഖ  താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്നു. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം.
  
ഛായാഗ്രഹണം , എഡിറ്റിംഗ് : സനൂപ്.എ.എസ്. ഗാനരചന, സംഗീതം: ഫെമിൻ ഫ്രാൻസിസ്. ആലാപനം: സിദ്ധാർത്ഥ് ശങ്കർ.കൊറിയോഗ്രാഫി: ബിനീഷ് കുമാർ കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ : സൈജു വാതുകോടത്ത്. മേക്കപ്പ് : ഷിനു മുതുകുളം. പിആർഒ: റഹിം  പനവൂർ. ക്യാമറ  സഹായികൾ : കൃഷ്ണ കെ.സഹദേവ്, ഗോഡ്വിൻ ടൈറ്റസ്, ശ്രീജിത്ത് ശങ്കർ. ഡിസൈൻസ് : ഡി-മീഡിയ.പബ്ലിസിറ്റി: യൂണിവേഴ്സൽ24×7 ന്യൂസ്. 

Views: 688
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024