അവശ്യ സാധനങ്ങള്‍
വെള്ളരിക്ക 1
തക്കാളി 1
കാരറ്റ് 1
സവാള 1
പച്ചമുളക് 1
തയ്യാര്‍ വിധം
സലാഡ് വിളമ്പുന്ന പാത്രത്തില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങളില്‍ ഗ്രീന്‍ചില്ലി ഒഴിച്ച് മറ്റള്ളവ കഷണങ്ങളാക്കി ലയര്‍ ലയറായിഒ അടുക്കുക.. ഇവയുടെ (പത്രത്തിന്റെ)മധ്യ ബഭാഗത്ത്ു നാരങ്ങ മുറിച്ചും ,പച്ചമുളക് നെടുകെ പിളര്ന്നും വച്ചുകഴിഞ്ഞാല്‍ ഗ്രീന്‍സലാഡായി.. ഉച്ചയൂണിനോ അല്ലാതെയോ കഴിക്കാം