FOOD08/05/2015

മിക്‌സഡ് സലാഡ് (പ്രഷർ , ഷുഗര്‍ ഉള്ളവര്ക്ക് വളരെ നല്ലത്)

M.Abdul Rasheed (Chief Cook, KTDC Mascot Hotel & Vegitable artist)
അവശ്യ സാധനങ്ങള്‍

കാരറ്റ്                           1
വെള്ളരിക്ക                  1
ഒനിയന്‍                       1
തക്കാളി                        1 (ഗാര്‍നിഷിന്)
കാപ്‌സികം                  1
നാരങ്ങനീര്                  1 നാരങ്ങയുടെ
കുരുമുളകുപൊടി
ഉപ്പ്                     ഇവ  ആവിശ്യത്തിനു

തയ്യാര് വിധം

പച്ചക്കറികള്‍ ജൂലിയനായി മുറിച്ചു കൂട്ടിക്കലര്‍ത്തണം . ശേഷം ഇവയില്‍ നാരങ്ങാനീര് , ഉപ്പു, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടെ കുഴച്ചു ഒരു പാത്രത്തില്‍ അലങ്കരിക്കണം.. ഇവയുടെ മുകളില്‍ ടൊമാറ്റോ ജൂലിയനായിട്ടു അരിഞ്ഞിട്ട് കൂടതല്‍ഭംഗിയാക്കി  ഉച്ചഭക്ഷണത്തിനൊപ്പമോ,കട്‌ലെട്ടിനൊപ്പമോ കഴിക്കാം
Views: 3521
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024