അവശ്യസാധനങ്ങള്‍
പൈനാപ്പിള്‍ പകുതി
അപ്പിള്‍ ഒരെണ്ണം
ഏത്തപ്പഴം ഒന്ന്
പഴുത്ത പപ്പായ പകുതി
പാകവിധം
എല്ലാ പഴങ്ങളും ക്യുബ്‌സ് ആയി മുറിക്കണം.ഇവയില്‍ ഒരു നാരങ്ങയുടെ നീരും ഒരു സ്പൂണ്‍ ചാറ്റ് മസാലും ചേര്ത്ത് നന്നായി ഇളക്കിയതിനു ശേഷം ഭംഗിയുള്ള ഒരു പാത്രത്തിലേക്ക് പകര്ന്നു ചെറിക്കഷ്ണങ്ങള്‍ മുകളില്‍ വച്ച് അലങ്കരിക്കുക. സ്വാദിഷ്ടവും ആരോഗ്യദായകവുമായ ചാറ്റ് ഫ്രൂട്ട് തയ്യാർ.