FOOD16/05/2015

ചിക്കന്‍ ഹവായ് സലാഡ്

M.Abdul Rasheed (Chief Cook, KTDC Mascot Hotel & Vegitable artist)

അവശ്യസാധനങ്ങൾ

ചിക്കന്‍                                           100 ഗ്രാം

കാപ്‌സികം മഞ്ഞ, ചുമപ്പു             പകുതി വീതം

പൈനാപ്പിള്‍                                   പകുതി

ആപ്പിള്‍                                           ഒരെണ്ണം (ഗാർനിഷിന്)

കൊത്തമല്ലി ഇല                            കുറച്ച് (ഗാർനിഷിന്)

ക്രീം(ഫ്രഷ്)                                     നാല്  ടേബിള്‍ സ്പൂണ്‍

മെയോണെസ് സോസ്                  മുന്ന് ടേബിള്‍ സ്പൂണ്‍   

പാകവിധം 

ചിക്കന്‍ കനം കുറച്ചു നീളത്തില്‍ മുറിക്കണം. പൈനാപ്പിള്‍ കാപ്‌സികം അവയും അതുപോലെ  മുറിച്ചെടുക്കണം . എന്നിട്ട് അവ ഒന്നാക്കി അതിലേക്കു മെയൊനെസ്സോസും, ക്രീമും കൂടി ഒഴിച്ച് കൂട്ടിയോജിപ്പിച്ച് ഒരു ഭംഗിയുള്ള പാത്രത്തിലേക്ക് പകരുക. ഇതിന്റെ മുകളില്‍ അപ്പിള്‍,കൊത്തമല്ലി ഇല എന്നിവ അരിഞ്ഞിട്ട് അലങ്കരിക്കണം. ശേഷം ആരോഗ്യദായകവും സ്വധിഷ്ടവുമായ ഹവായി ചിക്കൻ സലാഡ് എല്ലാവര്ക്കും വിളമ്പാം .


Views: 2829
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024