FOOD24/07/2015

മാംഗോ പീനട്ട് സലാഡ്

M.Abdul Rasheed (Chief Cook, KTDC Mascot Hotel & Vegitable artist)
അവശ്യ സാധനങ്ങള്‍
മാങ്ങ                 1
കപ്പലണ്ടി         100 ഗ്രാം

മുളകുപൊടി       1.5 ടേബിള്‍സ്പൂണ്‍
നാരങ്ങ നീര്      1നാരങ്ങയുടെ
ഒനിയന്‍            1
പച്ചമുളക്          1
മല്ലിയില (ഗാര്‍‌നിഷിന് )

തയ്യാര്‍ വിധം

മാങ്ങ വളരെ ചെറിയ പീസ് കഷണങ്ങളായി മുറിക്കണം . കപ്പലണ്ടി പത്തു മിനിറ്റ് നേരം ചൂട് വെള്ളത്തിലിട്ട് കുതിര്ത്തതിനൂ ശേഷം ഊറ്റീയെടുക്കണം.  പച്ചമുളക് ചെറുതായി വട്ടത്തില്‍ അരിഞ്ഞു ഇടണം. ഇവയില്‍ നാരങ്ങനീര് മുളകുപൊടി എന്നിവചെര്ത്ത് ഇളക്കി അതിനു മുകളില്‍ മല്ലിയില വിതറി ഭംഗ്ഗിയാക്കിയാല്‍ മാങ്ങ പീനട്ട് സലാഡ് തയ്യാര്. ഉച്ചഭക്ഷണത്തിനൊപ്പമോ സ്‌നാക്ക്‌സ് ആയോ കഴിക്കാം.

Views: 3156
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024