FOOD26/07/2015

സ്പ്രൗറ്റ് ബീൻസ്‌ സലാഡ് (കൊളസ്ട്രോൾ-ഷുഗർ രോഗികൾക്ക് അത്യുത്തമം)

M.Abdul Rasheed (Chief Cook, KTDC Mascot Hotel & Vegitable artist)
അവശ്യ സാധനങ്ങൾ

                                             
      ചെറുപയർ മുളപ്പിച്ചത്                          250 ഗ്രാം
                                                   കാബേജ്                                               100 ഗ്രാം
                                                   നാരങ്ങനീര്                                           ഒരു നാരങ്ങയുടെ
                                                   ചാറ്റ് മസാല                                          അര ടീസ്പൂണ്‍
                                                  ഓറഞ്ചോ മുസ്സംബിയോ(ഗാര്നിഷിനു) ഒരെണ്ണം

പാകവിധം

കാബേജ് ചെറിയ കഷ്ണങ്ങളായി അരിയുക എന്നിട്ട് അതിലേക്ക് ചെറുപയർ മുളപ്പിച്ചത് ചേര്ക്കുക.  തുടർന്ന്   അതിലേക്ക് നാരങ്ങനീര് ചാറ്റ് മസാല എന്നിവ കൂടെ ചേര്ത്ത് നന്നായി  ഇളക്കുക.  ശേഷം ഒരു പാത്രത്തിൽ പകര്ന്നു ഓറഞ്ച് മുസംബി എന്നിവ കഷ്ണങ്ങളാക്കി  അലങ്കരിക്കാം.  ഇത് ദിനവും കഴിക്കുന്നത്‌ ശീലമാക്കിയാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.  പ്രത്യേകിച്ചും കൊളസ്ട്രോൾ ഷുഗർ രോഗികൾ രാവിലെ കഴിക്കുന്നത്‌ അത്യുത്തമമാണ്.
Views: 2638
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024