FOOD21/08/2016

കോൾഡ് കോഫി

M.Abdul Rasheed (Retd.Chief Cook, KTDC Mascot Hotel & Vegitable artist)
അവശ്യ സാധനങ്ങള്‍

                                       കാപ്പിപ്പൊടി                       രണ്ട് ടീസ്പൂണ്‍
                                       പാല്‍                                   ഒരു  കപ്പ്‌
                                       ചോക്ലേറ്റ്                             രണ്ട് സ്‌കൂപ്പ്
                                       പഞ്ചസാര പൊടിച്ചത്       ആവശ്യത്തിന്‌
                                       ചോക്ലേറ്റ് സോസ്               ഒരു  ടീസ്പൂണ്‍
                                       ഐസ്‌ക്യൂബ്                       പാകത്തിന്‌

 
തയ്യാർ വിധം

കാപ്പിപ്പൊടി, പഞ്ചസാരപ്പൊടി, ഐസ്‌ക്യൂബ് ചോക്ലേറ്റ്, പാല്‍ എന്നിവ ചേര്‍ത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക.   അലിഞ്ഞു ചേര്‍ന്നതിനു ശേഷം ഐസ്‌ക്രീം വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇളക്കി ചേര്‍ത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകര്‍ത്താം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്‌ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി തയ്യാർ.

Views: 2397
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024