അവശ്യ സാധനങ്ങൾ
പഴംമാങ 1/2 കിലോഗ്രാം
ഉപ്പ് 1 ടേബിൾ സ്പൂണ്‍
പഞ്ചസാര 1 ടേബിൾ സ്പൂണ്‍
മുളകുപൊടി 1/2 ടേബിൾ സ്പൂണ്‍
ജീരകപൊടി 1/2 ടേബിൾ സ്പൂണ്‍
പാകവിധം
മാങ്ങ തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ ക്യുബ് പോലെ കഷ്ണങ്ങളാക്കുക. ശേഷം അതിൽ ഉപ്പ്,പഞ്ചസാര,മുളകുപൊടി,ജീരക പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയാൽ സ്വാദിഷ്ടമായ മംഗോ ചാറ്റ് റെഡി