HEALTH15/03/2016

വിക്‌സ് ആക്ഷന്‍ 500 ഉത്പാദനവും വില്‍പ്പനയും നിര്‍ത്തി

ayyo news service
മുംബൈ: വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും, വില്‍പ്പനയും ഇന്ത്യയില്‍ നിര്‍ത്തിയെന്ന് ഉത്പാദകരായ പി ആന്‍ഡ് ജി അറിയിച്ചു. ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കള്‍ വിക്‌സില്‍ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിക്‌സിന്റെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കിൽ  പോലും വിക്‌സ് നൽകരുതെന്നും വിതരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Views: 1859
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024