പരസ്യങ്ങള്‍ സ്ഥാപിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
ayyo news service
തിരുവനന്തപുരം:മെഡിക്കല്‍ കോഡ് ഓഫ് എത്തിക്സിനു വിരുദ്ധമായി റോഡരികില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.