L ONLY [ Ladies Only ]01/12/2017

സ്തനാര്‍ബുദം ആരംഭത്തിൽ കണ്ടെത്താം; ഗവേഷണത്തിന് ഡോക്ടറേറ്റ്‌

ayyo news service
ഡോ.മാളു.ജി
തിരുവനന്തപുരം: ആര്‍. സി. സി. യുമായി സഹകരിച്ച് സ്തനാര്‍ബുദം പ്രാരംഭദശയില്‍ കണ്ടെത്താനുള്ള ഗവേഷണത്തിൽ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോ.മാളു.ജി.ഡോക്ടറേറ്റ് നേടി.   ഐഐഐടി എംകെ പ്രൊഫ. ഡോ. എലിസബത്ത് ഷെര്‍ലിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
.
സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന കാമ്പിശ്ശേരികരുണാകരന്റെ കൊച്ചുമകളും കമ്മ്യൂണിസ്റ്റ് നേതാവും ജനയുഗംപത്രാധിപരുമായിരുന്ന തോപ്പില്‍ ഗോപാലകൃഷ്ണന്റെയും ഡോ. ഉഷ കാമ്പിശ്ശേരിയുടേയും മകളും നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്റെ സഹധര്‍മ്മിണിയുമാണ് ഡോ.മാളു.ജി.
 


Views: 1757
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

Create Date: 12.03.2024