Mobirise Website Builder v4.9.3
L ONLY [ Ladies Only ]19/07/2016

നോര്‍ക്ക നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്

ayyo news service
സൗദി ആറേബ്യയിലെ ദമാമില്‍ ഉള്ള അല്‍മന ഹോസ്പിറ്റലില്‍ 25 നഴ്‌സുമാരെ നോര്‍ക്ക മുഖേന തെരഞ്ഞെടുക്കുന്നു. ജൂലൈ 24 ന് രാവിലെ എട്ട് മണി മുതല്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.net അല്ലെങ്കില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939, 0471 2770 522.
 


Views: 2234
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
HEALTH