വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
L ONLY [ Ladies Only ]31/12/2020

വനിതാ ശക്തീ

Rahim Panavoor
വനിതാ ശാക്തീകരണം ട്രെയിനിംഗ് മേഖലയിലെ പുരസ്‌കാരം ജസീല സലിം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയില്‍ നിന്നും ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം : ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സോണ്‍  22  വാര്‍ഷികാഘോഷം 'അനന്തോത്സവം' ജെ  സി. ട്രിവാന്‍ഡ്രം റോയല്‍ സിറ്റി മൂന്നു ദിവസങ്ങളിലായി വെമ്പായത്ത്  സംഘടിപ്പിച്ച ആഘോഷ  പരിപാടികള്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്തു.സമൂഹത്തിലെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക്  ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.  സോണ്‍  22 പ്രസിഡന്റ്  ജെയിംസ്  കെ. ജെയിംസ് അധ്യക്ഷതവഹിച്ചു . ദേശീയ പ്രസിഡന്റും  മലയാളിയുമായ അനീഷ് സി. മാത്യു മുഖ്യാതിഥിയായിരുന്നു
Views: 668
SHARE
NEWS

'കെ. ജയകുമാര്‍ കവിത ഹൃദയം തൊട്ടെഴുതുമ്പോള്‍' പ്രിവ്യൂ ഷോ വ്യാഴാഴ്ച

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

പ്രേം ക്വിസ് മത്സര വിജയികൾ

ARTS

ലക്ഷ്മി ജി.കുമാറിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

HEALTH

കുടുംബശ്രീയുടെ ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും

Create Date: 18.06.2020