L ONLY [ Ladies Only ]24/06/2015

അമിത യോനീസ്രാവത്തിന് ആയുര്‍വേദ ചികിത്സ

ayyo news service
തിരുവനന്തപുരം:സ്ത്രീകളില്‍ കാണുന്ന അമിതമായതും ദുര്‍ഗന്ധത്തോടുകൂടിയതും നിറവ്യത്യാസമുള്ളതുമായ യോനീസ്രാവം, അടിവയറ് വേദന തുടങ്ങിയവ ചിലപ്പോള്‍ ഗര്‍ഭാശയഗള ക്യാന്‍സറിന്റെ മുന്നോടിയാവാം.

ഈ ലക്ഷണങ്ങളോടുകൂടിയ 25 മുതല്‍ 60 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള രോഗനിര്‍ണ്ണയവും ഫലപ്രദമായ ആയുര്‍വേദ ചികിത്സയും പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സ്ത്രീരോഗ വിഭാഗത്തില്‍ ലഭ്യമാണ്. ഫോണ്‍ : 9946411494

Views: 2957
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

Create Date: 12.03.2024