NEWS28/12/2016

അസാധു നോട്ടുകൾ കൈവശം വച്ചാൽ തടവും, പിഴയും

ayyo news service
ന്യൂഡല്‍ഹി:2017 മാര്‍ച്ച് 31ന് ശേഷം 10,000 രൂപയ്ക്കു മുകളിലുള്ള തുക കൈവശംവെക്കുന്നതും കൈമാറ്റം ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമാകും.  കൂടുതല്‍ പഴയ നോട്ട് കൈവശം വച്ചാല്‍ നാലുവര്‍ഷം തടവും കുറഞ്ഞത് 50000 രൂപവരെ പിഴയും നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.  പിടിക്കപ്പെടുന്ന പണത്തിന്റെ അഞ്ചിരട്ടിയോ അല്ലെങ്കില്‍ 50000 രൂപയോ, ഏതണോ കൂടുതല്‍ അതാകും പിഴയായി ഈടാക്കുക.

ഡിസംബര്‍ 30 വരെയാണ് പണം ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറിവാങ്ങാനും അവസരമുള്ളത്. ഇതിനുശേഷം 2017 മാര്‍ച്ച്  31വരെ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കാം. ഈ സമയപരിധി അവസാനിച്ചശേഷം അസാധു നോട്ടുകള്‍ കൈവശംവെയ്ക്കുന്നത് കുറ്റകരമാവും. ഇത്തരംകേസുകളില്‍ മുനിസിപ്പല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് ശിക്ഷ വിധിക്കാന്‍ അധികാരമുണ്ടാകും.




അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍ നാലുവര്‍ഷം തടവ്

Wednesday Dec 28, 2016
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ 2017 മാര്‍ച്ച് 31 ന് ശേഷവും കൈവശം വെക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

ഇതുപ്രകാരം, മാര്‍ച്ച് 31ന് ശേഷം 10,000 രൂപയ്ക്കു മുകളിലുള്ള തുക കൈവശംവെക്കുന്നതും കൈമാറ്റം ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമാകും. ഈ ഓര്‍ഡിനന്‍സ് പ്രകാരം കൂടുതല്‍ പഴയ നോട്ട് കൈവശം വച്ചാല്‍ നാലുവര്‍ഷം തടവും കുറഞ്ഞത് 50000 രൂപവരെ പിഴയും ഇടാക്കാം. പിടിക്കപ്പെടുന്ന പണത്തിന്റെ അഞ്ചിരട്ടിയോ അല്ലെങ്കില്‍ 50000 രൂപയോ, ഏതണോ കൂടുതല്‍ അതാകും പിഴയായി ഈടാക്കുക.

ഡിസംബര്‍ 30 വരെയാണ് പണം ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറിവാങ്ങാനും അവസരമുള്ളത്. ഇതിനുശേഷം 2017 മാര്‍ച്ച്  31വരെ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കാം.

ഈ സമയപരിധി അവസാനിച്ചശേഷം അസാധു നോട്ടുകള്‍ കൈവശംവെയ്ക്കുന്നത് കുറ്റകരമാവും. ഇത്തരംകേസുകളില്‍ മുനിസിപ്പല്‍ മജിസ്ട്രേറ്റുമാര്‍ക്ക് ശിക്ഷ വിധിക്കാന്‍ അധികാരമുണ്ടാകും.


Read more: http://www.deshabhimani.com/news/national/ordinance-cleared-those-holding-scrapped-notes-may-face-fine-4-year-jail-term/612989
Views: 1554
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024