NEWS23/03/2017

തമിഴ്‌നാട്ടിൽ രണ്ടിലയ്ക്ക് പകരം ഇലക്ട്രിക് പോസ്റ്റും തൊപ്പിയും

ayyo news service
ചെന്നൈ: രണ്ടില മരവിപ്പിച്ചതിനു പിന്നാലെ  തമിഴ്‌നാട്ടില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശശികല -  പനീര്‍ശെല്‍വം പക്ഷങ്ങൾക്ക്  പുതിയ ചിഹ്നവും  പേരും തെരെഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. പനീര്‍ ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് 'എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ' എന്നാണ് അതേസമയം 'എഐഎഡിഎംകെ അമ്മ' എന്നാണ് ശശികലയുടെ പാര്‍ട്ടിയുടെ പേര്. പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് ഇലക്ട്രിക് പോസ്റ്റും ശശികലയുടെ പാര്‍ട്ടിക്ക് തൊപ്പിയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
 
'ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ' എന്ന പേര് ഇരുപക്ഷവും ഉപയോഗിക്കാന്‍ പാടില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍നിര്‍ദ്ദേശിച്ചിരുന്നു.


Views: 1436
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024