NEWS10/06/2015

ഹരിവരാസനം അവാര്‍ഡ് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്

ayyo news service

തിരുവനന്തപുരം:ശബരിമലയുടെ പ്രശസ്തിക്ക് നല്‍കുന്ന സേവനങ്ങളെ മാനിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ നല്‍കിവരുന്ന ഹരിവരാസനം അവാര്‍ഡ് ഈ വര്‍ഷം പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് നല്‍കും.

ജൂണ്‍ 20 ന് ശനിയാഴ്ച രാവിലെ ഏഴിന് ശബരിമല ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്ര ആഡിറ്റോറിയത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

Views: 1498
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024