NEWS18/06/2015

അരുവിക്കര നിയോജക മണ്ഡലത്തിന് ജൂണ്‍ 27 പൊതു അവധി

ayyo news service

തിരുവനന്തപുരം:  ഉപതെരഞ്ഞടുപ്പ് നടക്കുന്ന അരുവിക്കര നിയോജക  മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ ജൂണ്‍ 27 ന്  പൊതു അവധി പ്രഖ്യാപിച്ചു .

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം മണ്ഡലത്തിലെ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അന്നേദിവസം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.

അരുവിക്കര മണ്ഡലത്തിലും സമീപപ്രദേശങ്ങളിലും ജൂണ്‍ 25 വൈകുന്നേരം അഞ്ച് മണി മുതല്‍ 27 ന് വൈകുന്നേരം അഞ്ച് മണിവരെയും വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ 30 മുഴുവൻ  ദിവസം   ഡ്രൈ ഡേയും സര്‍ക്കാര്‍  പ്രഖ്യാപിച്ചിട്ടുണ്ട്.

Views: 1301
SHARE
CINEMA

'അവധൂതന്‍'

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024