NEWS15/03/2015

പെട്രോള്‍, ഡീസല്‍ വില കൂടും; അരി വിലകുറയും

പെട്രോള്‍, ഡീസല്‍ വില്‍പന നികുതി ഉയര്‍ത്തി. വില ഉയരും. വെളിച്ചെണ്ണക്ക് ഒരു ശതമാനം നികുതി. വില ഉയരും. ചലച്ചിത്രപകര്‍പ്പവകാശത്തിന് 5 ശതമാനം നികുതി ആഡംബര ബൈക്കുകള്‍ക്ക് 20 ശതമാനം നികുതി പ്‌ളാസ്റ്റിക് കപ്പ്, കളിപ്പാട്ടങ്ങളുടെ നികുതി വര്‍ധിപ്പിക്കും പ്‌ളാസ്റ്റിക് മോപ്പ്, ചൂല്‍ നികുതി ഉയര്‍ത്തി ഫ്‌ളക്‌സുകള്‍ക്ക് വില കൂടും വില്ലകള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തി. വിലകുറയും അരി, അരിയുല്‍പ്പന്നങ്ങള്‍ക്ക് നികുതി വിമുക്തമാക്കും. അരിവില കുറയും റബര്‍ തടിയെ നികുതി വിമുക്തമാക്കി. റബര്‍ തടി മറ്റുസംസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതിന് തടസം നീക്കും ദ്രവീക്രത പെട്രോളിയം ഇന്ധനത്തിന് ഒരു വര്‍ഷത്തെ നികുതിയിളവ്. ജിപ്‌സം വാള്‍പാനലുകള്‍ക്ക് നികുതി ഇളവ്. വില കുറയും

Views: 1293
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024