മുംബൈ:പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ (66) അന്തരിച്ചു. രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഒന്‍പതു മണിക്കായിരുന്നു മരണം സംഭവിച്ചത്. ഇന്നുച്ചയ്ക്ക് തിരുവനന്തപുരരത്ത് കൊണ്ടുവരുന്ന മൃതദേഹം വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. കായംകുളം കുമ്പംപള്ളില്‍ കുടുംബാംഗമാണ്.
മകള്‍: അശ്വതി ദോര്‍ജെ (അഡീഷണല്‍ പൊലീസ് കമ്മിഷണര്‍, മുംബൈ) മരുമകന്‍: ഡോ. ഷെറിങ് ദോര്‍ജെ (അഡീഷണല്‍ പൊലീസ് കമ്മിഷണര്‍, മുംബൈ