NEWS19/10/2015

ചെറിയാൻ ഫിലിപ് ഖേദം പ്രകടിപ്പിച്ചു

ayyo news service
തിരുവനന്തപുരം:സ്ത്രീവിരുദ്ധ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചെറിയാൻ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു.  എന്നാൽ വിവാദ പോസ്റ്റ്  അദ്ദേഹം പിൻവലിച്ചിട്ടില്ല.

ഫേസ്ബുക്കിലെ എന്റെ ചില പരാമർശങ്ങൾ സ്ത്രീ സമൂഹത്തിനു വിഷമമുണ്ടാക്കിയിട്ടുനെങ്കിൽ അതിൽ എനിക്ക് നിർവ്യാജമായ ഖേദമുണ്ട് -ജീവിതത്തിൽ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും ഞാൻ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല - സമൂഹത്തിലെ ചില അനഭിലഷണീയമായ പ്രവണതകൾ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത് - അവയെ സമൂഹമദ്ധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചതിൽ അത്യധികമായ ദുഖമുണ്ട് -ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താൻ ഞാൻ മരണം വരെയും ഇഷ്ടപ്പെടുന്നില്ല.  എന്നിങ്ങനെയാണ് ഖേദ പ്രകടനം.

യൂത്ത് കൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ് - ഈ സമരം രഹസ്യമായി നടത്തിയ വനിതകൽക്കെല്ലാം പണ്ട് കൊണ്ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !!. ഇതാണ് വിവാദ പോസ്റ്റ്‌.


 


Views: 1567
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024