ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് 23 ന് പ്രാദേശിക അവധി
ayyo news service
തിരുവനന്തപുരം:സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്ര പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് ഫെബ്രുവരി 23 ന് (ചൊവ്വ) പ്രദേശികാവധി അനുവദിച്ച് ഉത്തരവായി.