Mobirise Website Builder v4.9.3
NEWS21/03/2016

പാറ്റൂരിലെ വിവാദ ഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവ്

ayyo news service
തിരുവനന്തപുരം: പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി കയ്യേറിയ 12 സെന്റ് ഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവ്. ഈ ഭൂമി കയ്യേറിയതാണെന്ന് അമിക്കസ് ക്യൂറിയും അഭിഭാഷക കമ്മീഷനും കണ്ടെത്തിയിരുന്നു. മാത്രമല്ല ഇക്കാര്യം ഫ്‌ളാറ്റ് ഉടമകളും സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്.

Views: 1593
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY