NEWS01/04/2016

യുഡിഎഫ് സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും

ayyo news service
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെയും എ.കെ.ആന്റണിയുടെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിയും സുധീരനും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം ശനിയാഴ്ചത്തേക്ക് നീണ്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു ശേഷം ചര്‍ച്ചയില്‍ നല്ല പുരോഗതിയുയണ്ടെന്നും സ്ഥാനാര്‍ഥികളെ ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും  കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.

ആരോപണ വിധേയരായ മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കരുതെന്ന നിലപാടി സുധീരന്‍ ഉറച്ചു നിന്നപ്പോള്‍ ആരോപണങ്ങള്‍ തെളിഞ്ഞിട്ടില്ലെന്നും മന്ത്രിമാരെ മാറ്റിയാല്‍ ജയസാധ്യതയെ ബാധിക്കുമെന്നും ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞു. നേതാക്കള്‍ക്കിടയില്‍ മഞ്ഞുരുക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിച്ചത്. എന്നാല്‍ നേതാക്കള്‍ നിലപാടില്‍ മാറ്റംവരുത്താന്‍ തയാറാകാതെവന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ശനിയാഴ്ച രാവിലെ സ്‌ക്രീനിംഗ് കമ്മിറ്റി വീണ്ടും ചേരും. 
Views: 1444
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024