Mobirise Website Builder v4.9.3
OF YOUTH [ Only for Youth ]27/06/2015

യൂത്ത് അവാര്‍ഡിന് അപേക്ഷിക്കാം

ayyo news service
തിരുവനന്തപുരം:സാമൂഹ്യ സേവന രംഗത്തും വികസന പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന യുവജന സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും 2014-15 വര്‍ഷത്തെ ദേശീയ യൂത്ത് അവാര്‍ഡ് നല്‍കുന്നതിന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കുന്ന വ്യക്തികള്‍ 2014 ഏപ്രില്‍ ഒന്നിന് 15 വയസ് തികഞ്ഞവരും 2015 മാര്‍ച്ച് 31ന് 29 വയസ് തികയാത്തവരുമായിരിക്കണം. മാതൃകാ അപേക്ഷാ ഫോമും വിശദവിവരങ്ങളും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

www.ksywb.kerala.gov.in പൂരിപ്പിച്ച അപേക്ഷകള്‍ 2015 ജൂലൈ 17 ന് മുമ്പായി അതാത് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം.

Views: 1903
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY