OF YOUTH [ Only for Youth ]15/08/2016

യുവസാഗരം വൈകിട്ട് നാലിന്

ayyo news service
തിരുവനന്തപുരം:'വിടപറയുക വര്‍ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം''മുദ്രാവാക്യമുയര്‍ത്തി തിങ്കളാഴ്ച ഡിവൈഎഫ്‌ഐ 14 ജില്ലാകേന്ദ്രത്തിലും 'യുവസാഗരം' സംഘടിപ്പിക്കും. ലക്ഷക്കണക്കിന് യുവജനങ്ങള്‍ അണിനിരക്കുന്ന യുവസാഗരം വൈകിട്ട് നാലിന് ആരംഭിക്കും. തലസ്ഥാനത്ത് ശംഖുംമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. യുവസാഗരത്തില്‍ അണിചേരാന്‍ മുഴുവന്‍ യുവജനങ്ങളോടും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.



Views: 1723
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024