ASTROLOGY21/03/2015

കേസരിയോഗക്കാര്‍ ശത്രുക്കളെ അതിവേഗം ജയിക്കും

ayyo astro desk
ജാതകത്തില്‍ വ്യാഴനോട് ചേര്‍‌ന്നോ കേന്ദ്രസ്ഥാനത്തോ ചന്ദ്രന്‍ നില്ക്കുന്നവര്‍ക്കാണ് കേസരിയോഗം.  ഇവര്‍ക്ക് സാമര്‍ഥ്യംകൂടിയിരിക്കും അതിനാല്‍ ശത്രുക്കളെ എളുപ്പം പരാജയപ്പെടുത്താന്‍ സാധിക്കും.  മാത്രുവുമല്ല ഇവര്‍ ബുദ്ധിമാന്മാരും ഏതുജനക്കൂട്ടത്തെയും പിടിച്ചിരുത്താന്‍ തക്കവണ്ണം വാക്‌സാമര്‍ഥ്യംമുള്ളവരും തന്മൂലം പ്രശസ്തരും ആയിത്തീരുന്നതാണ്.
Views: 3742
SHARE
ASTRO PREDICTIONS
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024