ASTROLOGY14/03/2015

ഗണപതിക്ക്കുറിക്കല്‍ എന്താണ്?

ayyo astro desk
ഒരൂ പ്രാചീനമായ ചടങ്ങാണിത്.  ഏതെങ്കിലും സംഗതികള്‍ എഴുതാന്‍തുടങ്ങുമ്പോള്‍ ആദ്യം ഓലയില്‍ കുറിക്കുകയും, ശേഷം എഴുത്താണിയിലെ ഒരുവശം മുറിച്ച്കളയുകയും ചെയിതിരുന്നു .  തുടര്‍ന്ന് കിഴക്കോട്ടു തിരിഞ്ഞുനിന്ന് ദേവന്മാരുടെ പേരുകള്‍ ഈ ഓലയില്‍ എഴുതുകയും സൂര്യനെവണങ്ങിയ ശേഷം നെടുകെ രണ്ടായി കീറിക്കളയുകയും ചെയിതിരുന്നതാണ്ഗണപതിക്ക്കുറിക്കല്‍ .  ഇന്നിത് ഏതൊരു കാര്യത്തിന്റെയും തുടക്കംകുറിക്കല്‍ എന്ന ശൈലിപ്രയോഗമായിട്ടുണ്ട് 

Views: 3843
SHARE
ASTRO PREDICTIONS
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024