ASTROLOGY29/05/2015

വീടായാല്‍ തുളസിത്തറ വേണം

ayyo astro desk
സര്‍വ്വേശ്വരന്മാര്‍ കുടിയിരിക്കുന്നതും ഔഷദഗുണമുള്ളതുമായ തുളസിച്ചെടി ഒരുവീടിന്റെ സര്‍വ്വാശ്യരിത്തിനു അത്യന്താപേക്ഷിതമാണ്.  രാവിലെ തുളസിയെ വന്ദിച്ച് മൂന്നുപ്രവിശ്യം 'പ്രസീദ തുളസിദേവി പ്രസീദഹരിവല്ലഭേ, ക്ഷീരോദമഥനോദ്ഭുതേ തുളസിം ത്വം നമാമ്യഹം ' എന്ന മന്ത്രോച്ചരണത്തോടെ പ്രദക്ഷിണംവച്ചാല്‍ സര്‍വാഭിഷ്ടസിദ്ധിയാണ് ഫലം..  വീടിന്റെചുറ്റളവിന് ആനുപാതികമായ കണക്കിലായിരിക്കണം തുളസിത്തറപണിയേണ്ടത്. വീടിന്റെ മുന്‍വശത്തായിരിക്കണം സ്ഥാനം.  പകല്‍മുഴുവന്‍ സൂര്യപ്രകാശം ഇടതടവില്ലാതെ തുളസിയില്‍ എല്‍ക്കണമെന്നാണുശാസ്ത്രം

Views: 7641
SHARE
ASTRO PREDICTIONS
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024