ASTROLOGY07/07/2015

ജ്യോതിഷ പ്രാരംഭ കോഴ്‌സ്

ayyo news service
തിരുവനന്തപുരം:ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജ്യോതിഷം കോഴ്‌സിന്റെ മൂന്നാമത്തെ ഭാഗമായ ജ്യോതിഷ പ്രാരംഭ 2015 ജൂലൈ 10 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ആരംഭിക്കുന്നു.

സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ് സെന്ററില്‍ നിന്നും ജ്യോതിഷ അഡ്വാന്‍സ്ഡ് കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7561053549, 8547979706.

Views: 3715
SHARE
ASTRO PREDICTIONS
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024