FOOD17/07/2015

ഹണി ബനാന

M.Abdul Rasheed (Chief Cook, KTDC Mascot Hotel & Vegitable artist)
അവശ്യ സാധനങ്ങൾ 

                                         à´‡à´Ÿà´¤àµà´¤à´°à´‚ വാഴപ്പഴം                            à´°à´£àµà´Ÿàµ†à´£àµà´£à´‚ 
                                         à´¶àµà´¦àµà´§à´®à´¾à´¯ തേൻ                                  à´°à´£àµà´Ÿàµ ടിസ്പൂണ്‍ 
                                         à´šàµ†à´±à´¿à´ªàµà´ªà´´à´‚(അലങ്കരിക്കാൻ)               ആവിശ്യത്തിന് 

പാകവിധം 

പഴത്തെ വട്ടത്തിൽ നുറുക്കുക, എന്നിട്ട്  à´…തിനുമേൽ തേൻ ഒഴിച്ച് നല്ലതുപോലെ ഇളക്കിയതിനുശേഷം ചെറിപ്പഴം കഷ്ണങ്ങളാക്കി മുകളിൽവച്ചലങ്കരിച്ചാൽ ആരോഗ്യദായകവും ശരീരകാന്തി വർദ്ധിപ്പിക്കുന്നതുമായ  à´¹à´£à´¿ ബനാന തയ്യാർ.  
Views: 2956
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024