ബച്പന്‍ ബച്ചാവോ ആന്ദോളന്‍ സ്ഥാപകന്‍ കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് സത്യാര്‍ഥിയുടെ, മോഷണം പോയ നൊബേല്‍ പുരസ്‌കാരം പൊലീസ് കണ്ടെടുത്തു . തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണ്ടെന്ന് ഡിഎംഡികെ നേതാവും സിനിമാതാരവുമായ വിജയകാന്ത്. എഐഡിഎംകെയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്നും വിജയകാന്ത് പറഞ്ഞു. ജമ്മു കാഷ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ കുല്‍ഗാമിലെ യാരിപോറ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഓള്‍ഡ് ഡല്‍ഹിയിലെ മോറി ഗേറ്റില്‍ രോഹിണി സ്വദേശികളായ വ്യവസായികളെ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സഹോദരങ്ങളായ രാജ്കുമാര്‍ മന്‍ചന്ദ(53), ദേവേന്ദ്ര മന്‍ചന്ദ(60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ണെന്നു പോലീസ് അറിയിച്ചു. നായകന്‍ മുഷ്ഫിക്കര്‍ റഹിമിന് സെഞ്ചുറി(127)ബംഗ്ലാദേശ് 388 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്ക് 299 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. എസ്എഫ്‌ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് സുധീരന്‍ . ക്രിമിനല്‍ സംഘമായി മാറിയ എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്നും കേന്ദ്രസംസ്ഥാന നേതൃത്വം ഇതിനായി ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ലോ അക്കാദമിയുടെ പ്രധാനകവാടം പൂര്‍ണമായും റവന്യൂ വകുപ്പ് പൊളിച്ചു നീക്കി.     [ ]     ഇ-പേയ്‌മെന്റിലൂടെ അഴിമതിരഹിത സേവനം ഉറപ്പാക്കും :മുഖ്യമന്ത്രി      [ ]     11 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്      [ ]     ശശികല കുറ്റക്കാരി;മുഖ്യമന്ത്രി ആകില്ല      [ ]     ഒ.എന്‍.വി. സാന്നിധ്യം ഇല്ലാത്ത കേരളം ഉണ്ടാവില്ല: പ്രഭാവര്‍മ      [ ]     അഞ്ചുവര്ഷം 50 ,000 കോടി, 2017 ൽ 10 ,000 കോടി വികസന പ്രവര്‍ത്തനങ്ങള്‍:ജി സുധാകരന്‍      [ ]    

    TOP NEWS


    CINEMA


    OF YOUTH   [ Only for Youth ]


    P VIEW   [ Public View ]


    L ONLY   [ Ladies Only ]


    ASTROLOGY


    HEALTH    TALKS


    BUSINESS    ARTS    BOOKS

    FOOD    S CLICKS   [ Smart Clicks ]

    ASTROLOGY PREDICTIONS

© All Rights Reserved in ayyo.in.,      Website designed and developed by - RoyalStar
.
page hit counter