തിരുവനന്തപുരം:സാമൂഹിക നീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള വനിതാരത്നം പുരസ്ക്കാരങ്ങള്‍ക്ക് ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം.
ഉജ്ജ്വല ഭരണ നൈപുണ്യം, കലസാഹിത്യം, സാമൂഹ്യസേവനം, ശാസ്ത്രം, ആരോഗ്യരംഗംവിദ്യാഭ്യാസ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വനിതകളെ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാം.