ASTRO PREDICTIONS

വര്‍ഷഫലം
ധനു മൂലം, പൂരാടം, ഉത്രാടം 1/4
വ്യാപാര അഭിവൃദ്ധിയുണ്ടാകും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാ വുന്നതാണ്. സാമര്‍ത്ഥ്യവും കഴിവും ഉള്ളവര്‍ ഉപദേശികളായി വന്നു ചേരും.അവിവാഹിതരുടെ വിവാഹകാര്യത്തിന് തീരുമാനം ഉണ്ടാകും പൊതു പ്രവര്‍ത്തകര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും കര്‍മ്മരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും . സുഹൃത്തുക്കളില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഊഹക്കച്ചവടത്തിലും കരാറുജോലികളിലും നല്ല ലാഭം പ്രതീക്ഷിക്കാം.മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് ഉള്ള ശ്രമം വിജയിക്കും.സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും .

തയ്യാറാക്കിയത്‌: എസ് ആർ
Views: 3046
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024