ASTRO PREDICTIONS

വര്‍ഷഫലം
വൃശ്ചികം വിശാഖം 1/4അനിഴം, കേട്ട
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റ ഉത്തരവ് ലഭിക്കും . പുരുഷന്മാര്‍ക്ക് സ്ത്രീകളാല്‍ മനോചാഞ്ചല്യം ഉണ്ടാകുന്നതാണ്. കൂട്ടു വ്യാപാരം ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടം ലഭിക്കും. പ്രേമിതാക്കള്‍ക്ക് പ്രേമസാഫല്യത്തിന്റെ അവ സരമായി കാണുന്നു.ദൂരയാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണംലഭിക്കും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രശസ്തി.വിദേശത്ത് നിന്നും സാമ്പത്തികനേട്ടം. ഗൃഹോപകരണങ്ങള്‍ക്കായി പണംചിലവഴിക്കും . നറുക്കെടുപ്പില്‍ വിജയിക്കും . ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും . സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

തയ്യാറാക്കിയത്‌: എസ് ആർ
Views: 3254
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024