ASTRO PREDICTIONS

വര്‍ഷഫലം
ഇടവം കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2
സാമ്പത്തിക നില മെച്ചപ്പെടും. കാര്യസാധ്യതയുടെ സമയമാണ്. പഠനത്തില്‍ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. ചുറുചുറുക്കായി എല്ലാ പ്രവൃത്തി കളും ചെയ്ത് തീര്‍ക്കും. പ്രശംസിക്കപ്പെടും. കുടുംബത്തില്‍ പലവിധ നന്മകള്‍ ഉണ്ടാകും. ആത്മവിശ്വാസം ഉണ്ടാകും. പിതാ വിന്റെ ആരോഗ്യനില തൃപ്തികരമല്ല. അതിഥികളെ സല്‍ക്കരിക്കും. അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കും. ബന്ധുക്കളില്‍ നിന്നും അകല്‍ച്ചയുണ്ടാകും. ആത്മാര്‍ഥത യുള്ള സുഹൃത്തുക്കളാല്‍ പലവിധ നന്മകള്‍ ഉണ്ടാകും. ആണ്‍സന്താനങ്ങള്‍ക്കായി ധാരാളം ധനം ചെലവഴിക്കേണ്ടതായി വരും. വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും.

തയ്യാറാക്കിയത്‌: എസ് ആർ
Views: 23913
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024