ASTRO PREDICTIONS

വര്‍ഷഫലം
തുലാം ചിത്തിര 1/2, ചോതി, വിശാഖം 3/4
കർമമേഖലകളിൽ വിജയം, ശരീരസൗഖ്യം, പരീക്ഷാദികളിൽ വിജയം.ബിസിനസ്സിലൂടെയുായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാ വുന്നതാണ്. സാമര്‍ത്ഥ്യവും കഴിവും ഉള്ളവര്‍ ഉപദേശികളായിവന്നു ചേരും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. സിനിമാ നാടക സംഗീത സംവിധായകര്‍ക്ക് പ്രശസ്തിയും പുരസ്‌കാരങ്ങളും. ലഭ്യമാകുംമേലധികാരികളിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കൽ.സംസാരം നിയന്ത്രിക്കുക. പൊതു പ്രവര്‍ത്തകര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ താല്‍പര്യംകുറയും .

തയ്യാറാക്കിയത്‌: എസ് ആർ
Views: 3392
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024